Social media against kerala bjp
യുപിഎ സര്‍ക്കാറിന്റെ കാലത്തുണ്ടായ പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രതിഷേധങ്ങളായിരുന്നു ബിജെപി നടത്തിയത്. കാളവണ്ടിയോടിച്ചും സ്‌കൂട്ടറുകള്‍ തള്ളിയുമായിരുന്നു കേരളത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്.