Bishop Franco Mulakkal will appear before investigation
ഒടുവില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണത്തോട് സഹകരിക്കുന്നു. സെപ്തംബര്‍ 19 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ബിഷപ്പിന് നോട്ടീസ് നല്‍കിയിരുന്നത്. അതേ ദിവസം തന്നെ ഹാജരാകും എന്നാണ് ബിഷപ്പ് അറിയിച്ചിരിക്കുന്നത്.