പ്രിയനും മമ്മൂട്ടിയും ഒന്നിച്ച ചിത്രം | Old Movie Review | filmibeat Malayalam

Filmibeat Malayalam 2018-09-12

Views 135

Megham Old Movie Review
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാലും പ്രിയദര്‍ശനും. ഇരുവരും ഒന്നിച്ച പരാജയ ചിത്രങ്ങള്‍ പോലും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ്. എത്ര തന്നെ നിരാശപ്പെടുത്തിയാലും ലാല്‍ - പ്രിയന്‍ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കൊരു പ്രതീക്ഷയുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS