ക്രോയേഷ്യയെ സ്പെയിൻ കീഴടക്കി | Oneindia Malayalam

Oneindia Malayalam 2018-09-12

Views 143

World cup finalists Croatia lost 6-0 against Spain in Uefa Nations cup league
യുവേഫ നേഷന്‍സ് കപ്പ് ലീഗ് എയിലെ ഗ്രൂപ്പ് നാലില്‍ സ്‌പെയിനോട് എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ക്രൊയേഷ്യ തോറ്റു. ക്രോയേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് സ്പെയിനിനോട് വഴങ്ങിയത്.
#UefaNationsLeague

Share This Video


Download

  
Report form