റിപ്പബ്ളിക്കിൽ പോയ് തേഞ്ഞൊട്ടി പിസി | Oneindia Malayalam

Oneindia Malayalam 2018-09-10

Views 2

pc georges discussion in republic tv went viral
മലയാളം ചാനലുകളിലെ അവതാരകരെ പേടിപ്പിച്ച്‌ വിറപ്പിച്ചിരുന്ന പിസി ജോര്‍ജ് എംഎല്‍എയ്ക്ക് പണികിട്ടിയത് റിപ്പബ്ലിക് ടി വിയില്‍ ചര്‍ച്ചക്ക് പോയപ്പോള്‍. കന്യാസ്ത്രീയെ അപമാനിച്ച വിഷയത്തിലായിരുന്നു ചര്‍ച്ച. എന്നാല്‍ തുടക്കത്തില്‍ അദ്ദേഹത്തിന് ഇംഗ്ലീഷ് പ്രശ്‌നമായിരിക്കും എന്ന് കരുതിയ നമുക്ക് തെറ്റി.
#PCGeorge`

Share This Video


Download

  
Report form
RELATED VIDEOS