Sabu and Hima clash in biggboss malayalam
കിട്ടുന്ന അവസരങ്ങളിലെല്ലാം ഹിമ സാബുവിനെ പ്രകോപിപ്പിക്കാനും സ്‌നേഹം അറിയിക്കാനും ശ്രമിക്കാറുണ്ട്. താരത്തിന്റെ പെരുമാറ്റത്തിലെ പൊരുത്തക്കേടിനെക്കുറിച്ച് സുരേഷും ശ്രീനിയും ബഷീറും ഷിയാസുമൊക്കെ സംസാരിച്ചതാണ്. നിസ്സാര കാര്യത്തിന് പോലും വഴക്കുണ്ടാക്കി മറ്റുള്ളവര്‍ക്കെതിരെ തിരിയുന്ന തരത്തിലാണ് ഇപ്പോഴത്തെ നീക്കം. അത്തരത്തിലൊരു ശ്രമവുമായാണ് താരം കഴിഞ്ഞ താരമെത്തിയത്. സാബുവിനെയായിരുന്നു ഇത്തവണയും ഹിമ ലക്ഷ്യമാക്കിയത്. വൈല്‍ഡ് കാര്‍ഡി എന്‍ട്രിയിലൂടെ തിരികെ മത്സരത്തിലേക്കെത്തിയ താരം ശക്തനായ എതിരാളിയെ തളര്‍ത്താനുള്ള ശ്രമങ്ങളുമായി മുന്നേറുകയാണ്
#BigBossMalayalam