mammookka creates new record on his birthday
സിനിമകള്‍ പുറത്തിറക്കി റെക്കോര്‍ഡ് കളക്ഷന്‍ നേടാറുണ്ടെങ്കിലും പിറന്നാളിന് റെക്കോര്‍ഡ് നേടുന്നത് പുതിയ കാര്യമാണ്. ആരാധകരുടെ ആശംസകള്‍ കാരണമാണ് മമ്മൂട്ടിയെ തേടി അത്തരമൊരു റെക്കോര്‍ഡ് വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പുതിയ ടാഗ് റെക്കോര്‍ഡാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ റെക്കോര്‍ഡാണ് മമ്മൂട്ടി മറികടന്നിരിക്കുന്നത്.
#Mammootty