Yathra film team gives surprise to megastar mammootty
മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് തെലുങ്ക് ചിത്രം യാത്രയുടെ അണിയറപ്രവര്‍ത്തകര്‍. പിറന്നാളിനോടനുബന്ധിച്ച് യാത്രയുടെ പുതിയ പോസ്റ്ററും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യമായിരിക്കും യാത്ര റിലീസ് ചെയ്യുക.
#Mammootty #Yathra