Kerala is facing water table effect says expert
കൂടാതെ പ്രളയം അടിച്ചു കയറിയ തീരക്കടലില്‍ ഉപ്പിന്‍റെ അംശം കൂടിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവ കായലിലേയും നദിയിലേയുമെല്ലാം വളരുന്ന മത്സ്യത്തിന്‍റെ പ്രജനനത്തേയും ബാധിക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
#KeralaFloods