അറസ്റ്റിലായ മതപണ്ഡിതന് വധശിക്ഷ നല്‍കണമെന്ന് സൗദി

Oneindia Malayalam 2018-09-06

Views 365

Saudi seeking penalty against scholar
ഖത്തര്‍ ഉപരോധത്തിനെതിരായ ട്വിറ്റര്‍ സന്ദേശത്തിന്റെ പേരില്‍ അറസ്റ്റിലായ സൗദിയിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ സല്‍മാന്‍ അല്‍ ഔദയ്ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍.
#Saudi

Share This Video


Download

  
Report form
RELATED VIDEOS