Sabu and Hima clash in bigboss
ബിഗ് ബോസ്ഹൗസിൽ ഹിമയും സാബുവും തമ്മിലുള്ള പ്രശ്നം വഷളായി കൊണ്ടിരിക്കുകയാണ്. ദിനം പ്രതി ഹിമയും സാബുവു തമ്മിൽ കൊമ്പ് കോർക്കാറുണ്ട്. ആദ്യമൊന്നും ഇവർ നേരിട്ട് ഏറ്റ് മുട്ടുകയില്ലായിരുന്നു. എന്നാൽ ഇപ്പേൽ ഇവർ മുഖാമുഖം നിൽക്കുകയാണ്.
#BigBossMalayalam