Yatra Samara Shankham Full Song Lyrical
യാത്രയില്‍ നിന്നും 'സമര ശങ്കം' എന്ന ലിറിക്കല്‍ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്, പറഞ്ഞ വാക്ക് പാലിച്ചെത്തിയ വീഡിയോ ഗാനം തെലുങ്ക് ജനതയെ മാത്രമല്ല മലയാളികളെയും പുളകം കൊള്ളിച്ചിരിക്കുകയാണ്. ' നീ കാണുലലോ.. നീ കാണുലലോ കൊലിമയ്' എന്ന് തുടങ്ങുന്ന തെലുങ്ക് ഗാനമാണ്റിലീസ്ചെയ്തിരിക്കുന്നത്.ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന സിനിമയിലൂടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്നത്. ചിത്രീകരണം പകുതിയോളം പൂര്‍ത്തിയായ സിനിമ തെലുങ്കില്‍ ഹിറ്റാവുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ആ സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
#Yathra