നിയന്ത്രണം വിട്ട വാഹനം ഷോപ്പിങ് സെന്ററിനു മുന്നിലുള്ള എടിഎം കൗണ്ടറില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ആളപായമുണ്ടായിരുന്നില്ല. നിസ്സാര പരിക്കേറ്റ ഒരാളെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരക്കുന്ന വാര്‍ത്തകള്‍ ഇതിനു വിരുദ്ധമാണ്