Kerala floods how left MLSs expressed their anti environmental attitude in assembly
പ്രളയത്തിന്റെ സാഹചര്യത്തില്‍ ആയിരുന്നു കഴിഞ്ഞ ദിവസം പ്രത്യേക നിയമസഭ സമ്മേളനം ചേര്‍ന്നത്. ഏറ്റവും രൂക്ഷമായ പ്രളയക്കെടുതി അനുഭവിച്ച രണ്ട് മണ്ഡലങ്ങളിലെ എംഎല്‍എമാരായിരുന്നു സജി ചെറിയാനും രാജു എബ്രഹാമും. ഈ രണ്ട് പേര്‍ക്കും സമ്മേളനത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍, സംസാരിക്കാന്‍ അവസരം ലഭിച്ച ചിലര്‍ പറഞ്ഞതാകട്ടെ, പൊതുസമൂഹത്തേയും ശാസ്ത്രത്തേയും അവഹേളിക്കുന്ന തരത്തില്‍ ആയിരുന്നു. ഇടത് എംഎല്‍എമാര്‍ ആയ എസ് രാജേന്ദ്രന്‍, പിവി അന്‍വന്‍, തോമസ് ചാണ്ടി എന്നിവരായിരുന്നു അവര്‍.
#KeralaFloods #NewsOfTheDay