ദി മങ്കി പെന്‍ ടീം വീണ്ടുമൊന്നിക്കുന്നു | filmibeat Malayalam

Filmibeat Malayalam 2018-08-31

Views 66

Philips the monkey pen team reunite with vijay babu
ജയസൂര്യയെ നായകനാക്കി ഫ്രൈഡേ ഫിലിംസ് നിര്‍മ്മിച്ച ആട് ഹിറ്റായില്ലെങ്കിലും രണ്ടാം ഭാഗമായി എത്തിയ ആട് 2 സൂപ്പര്‍ ഹിറ്റായിരുന്നു. ഇതേ കൂട്ടുകെട്ടില്‍ ആട് 3 കൂടി വരികയാണ്. പുതിയൊരു സര്‍പ്രൈസുമായി ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍ ടീം വീണ്ടുമൊന്നിക്കാന്‍ പോവുകയാണെന്നുള്ളതാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. ചിത്രത്തില്‍ ജയസൂര്യ തന്നെയാണ് നായകന്‍. സിനിമ വരുന്നുണ്ടെന്ന കാര്യം നിര്‍മാതാവും നടനുമായി വിജയ് ബാബു ഔദ്യോഗമായി തന്നെ അറിയിച്ചിരിക്കുകയാണ്. അതേ സമയം ജയസൂര്യയുടെ കഥാപാത്രം അതിശയിപ്പിക്കുന്നതായിരിക്കുമെന്നാണ് സൂചനകള്‍.
#VijayBabu #Jayasurya

Share This Video


Download

  
Report form
RELATED VIDEOS