മുന്‍ പ്രധാനമന്ത്രി എബി വാജ്‌പെയിയുടെ നിര്യാണത്തില്‍ ബിജെപിക്കെതിരെ വിമര്‍ശനമുന്നയിച്ച് മുഖ്യ ഘടക കക്ഷിയായ ശിവസേന. വാജ്‌പെയിയുടെ മരണം പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനായി നീട്ടിവെച്ചെന്നുമാണ് ശിവസേന ആരോപിക്കുന്നത്. ശിവസേനയുടെ മുഖപത്രമായ സാംനയില്‍ രാജ്യ സഭാംഗമായ സഞ്ജയ് റൗത്ത് എഴുതിയ എഡിറ്റോറിയലിലാണ് ബിജെപിക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.
Shiv Sena leader Sanjay Raut questions whether Atal Bihari Vajpayee died on August 16