അതേസമയം അന്തരിച്ച പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെയും മന്‍ കി ബാത്തില്‍ മോദി സ്മരിച്ചു. രക്ഷാബന്ധന്‍ സന്ദേശവും അദ്ദേഹം സാഭാഷണല്‍ നല്‍കിയിരുന്നു. എന്നാല്‍ കേരളത്തിനുള്ള പ്രത്യേക പരാമര്‍ശം കൂടുതല്‍ സഹായം ചെയ്യുമെന്നുള്ളതിന്റെ സൂചനയാണെന്ന് തന്നെയാണ് പ്രതീക്ഷ.