Mohanlal' surprise entry in bigboss
കേരളത്തനിമ വിളിച്ചോതുന്ന തരത്തിലുള്ള വസ്ത്രധാരണമായിരുന്നു മത്സരാര്‍ത്ഥികളുടേത്. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്ക് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു മത്സരാര്‍ത്ഥികള്‍. രണ്ട് ഗ്രൂപ്പുകളിലായി തിരിഞ്ഞ് അടുയുണ്ടാക്കുകയെന്നതായിരുന്നു ജോലി.