രൂക്ഷ വിമർശനവുമായി ശോഭാ സുരേന്ദ്രൻ

Oneindia Malayalam 2018-08-24

Views 1.4K

കേരളം മഹാപ്രളയത്തെ നേരിടുമ്പോൾ കേന്ദ്രസർക്കാർ ആവശ്യമായ സഹായങ്ങൾ ചെയ്യുന്നില്ലെന്ന വിമർശനമാണ് ഉയരുന്നത്. കേന്ദ്രത്തിന്റേത് ചിറ്റമ്മ നയമാണെന്നാണ് ആരോപണം. പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ പേജിലുൾപ്പെടെ മലയാളികൾ പൊങ്കാലയിടുകയാണ്. എന്നാൽ വിമർശക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. shoba Surendran about kerala flood relief fund

Share This Video


Download

  
Report form
RELATED VIDEOS