കേന്ദ്രത്തിനെതിരെ വിമർശനവുമായി ടോവിനോ | filmibeat Malayalam

Filmibeat Malayalam 2018-08-21

Views 360

Tovino Thomas against central government
കാലവര്‍ഷ പെയ്ത്തില്‍ പ്രളയത്തിലായ കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാതെ വലച്ച കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച നടന്‍ ടോവിനോ തോമസ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കേന്ദ്ര സര്‍ക്കാരിനോടുള്ള തന്റെ പ്രതിഷേധം ടൊവിനോ അറിയിച്ചത്.
#KeralaFloods

Share This Video


Download

  
Report form
RELATED VIDEOS