ഹെലികോപ്റ്റര്‍ പൂർണ്ണ ഗർഭിണിയായ സ്ത്രീയെ രക്ഷിച്ചു | Oneindia Malayalam

Oneindia Malayalam 2018-08-16

Views 1

Helicopter rescue from Pregnant lady
ദുരന്തമുഖത്തു നിന്നും ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയ പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു. ഏയ്ഞ്ചല്‍വാലി ആറാട്ടുകളം മുട്ടുമണ്ണില്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ രജനി (24)യെയാണ് ഹെലികോപ്റ്ററിലെത്തിയ സംഘം രക്ഷപ്പെടുത്തിയത്.
#PregnantLady #KeralaFloods

Share This Video


Download

  
Report form