Students of Kalady Sanskrit Universty are stranded at college campus and are begging for help by posting live videos of their terrible situation
കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളെ രക്ഷിക്കാനായി കൂടുതൽ രക്ഷാപ്രവർത്തകരെ ആവശ്യമുണ്ട്. ഇവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് എത്തിക്കാൻ ശ്രമം തുടരുന്നു.
#Kalady #KeralaFloods