മിണ്ടാപ്രാണികള്‍ക്ക് ഭക്ഷണവുമായി പുഴ നീന്തി യുവാവ്
മിണ്ടാപ്രാണികളുടെ കരച്ചിൽ അയാൾക്ക് സഹിക്കാനായില്ല,ഭക്ഷണവുമായി പെരിയാറിന്റെ കുത്തൊഴുക്കിനെ നീന്തി മറികടന്നു. തടിയമ്പാടിന് സമീപം പെരിയാറിലെ തുരുത്തിൽ ഒറ്റപ്പെട്ട മൃഗങ്ങളാണ് പട്ടിണിയിൽ വലഞ്ഞത്. പന്നി, പോത്ത്, പശുക്കൾ, നായ്കൾ, ആടുകൾ എന്നിവയായിരുന്നു തുരുത്തിൽ കുടുങ്ങിയത്.