മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിക്കും മുകളിൽ

Oneindia Malayalam 2018-08-15

Views 587

Mullaperiyar dam opened as water level cross
മുല്ലപ്പെരിയാറിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നു. രാത്രി രണ്ടരയ്ക്കാണ് മുല്ലപ്പെരിയാര്‍ ഡാമിൻറെ സ്പിൽവേ ഷട്ടറുകൾ ഉയർത്തിയത്. ജലനിരപ്പ് 140 കടന്നതോടെയാണ് ഇത്.
#MullaperiyarDam

Share This Video


Download

  
Report form
RELATED VIDEOS