25ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മോഹൻലാൽ; ദുരിതബാധിതരെ സഹായിക്കാൻ സ്‌റ്റേജ് ഷോ ഒരുക്കുന്നതും താരസംഘടനയുടെ പരിഗണനയിൽ; മഴക്കെടുതിയെ പ്രതിരോധിക്കാൻ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രിയെ നേരിട്ടറിയിക്കാൻ ലാൽ എത്തും; മമ്മൂട്ടിയും ഉടൻ സഹായം പ്രഖ്യാപിക്കുമെന്ന് സൂചന; ട്രോളുകൾക്കൊടുവിൽ പ്രളയമുണ്ടാക്കിയ കണ്ണീരൊപ്പാൻ മലയാള സിനിമയും