Pop Star Madonna Turns 60

News60ML 2018-08-14

Views 1

അറുപതിന്റെ തികവില്‍..നേട്ടങ്ങളുടെ നെറുകയില്‍ മഡോണ !

ഏറ്റവും കൂടുതല്‍ ആല്‍ബം വിറ്റഴിച്ചിട്ടുള്ള വനിത

പോപ്പ് സംഗീത രാജ്ഞിയായ മഡോണ അറുപതിന്റെ തികവില്‍...യുവത്വത്തെ ത്രസിപ്പിക്കുന്ന പോപ്‌ ഗായിക മഡോണയ്ക്ക് ഓഗസ്റ്റ് 16ന് 60 വയസാകുന്നു. ഈ പ്രായത്തിലും സംഗീത വേദികളില്‍ സജീവമായ ഏക പോപ്പ് താരമാണ് മഡോണ.

Share This Video


Download

  
Report form