ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി

Oneindia Malayalam 2018-08-14

Views 387

Holiday for schools in kerala due to heavy rain in Alappuzha
കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
#KeralaFloods

Share This Video


Download

  
Report form
RELATED VIDEOS