Dulqer Salman says about Zoya factor movie
സോയാ ഫാക്ടറില്‍ ഒരു ക്രിക്കറ്റ് താരമായാണ് ദുല്‍ഖര്‍ എത്തുന്നതെന്ന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ എല്ലാം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് ദുല്‍ഖര്‍ വിരാട് കോഹ്ലിയായിട്ടാണ് ചിത്രത്തില്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.
#DQ