Banasura Sagar dam shutters opened
വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. 90 സെന്റീമീറ്ററിൽ നിന്നും 120 സെന്റീ മീറ്ററിലേക്കാണ് ഷട്ടറുകൾ ഉയർത്തിയത്. ഘട്ടം ഘട്ടമായി 150 സെന്റീമീറ്ററിലേക്ക് ഉയർത്താനാണ് തീരുമാനമെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അതോരിറ്റി അറിയിച്ചു.
#BanasuraSagarDam #Wayanad