ഒലിച്ച്‌ പോയ റോഡിന് പകരം മണിക്കൂറുകള്‍ക്കുള്ളില്‍ നടപ്പാത | OneIndia Malayalamn

Oneindia Malayalam 2018-08-12

Views 75

Natives are thankful for the army
നാട്ടുകാര്‍ അത്ഭുതത്തോടെ നോക്കിനിന്നു ഈ പ്രവര്‍ത്തി കണ്ട്. എന്നിട്ട് പറഞ്ഞു ഹാറ്റ്‌സ് ഓഫ് ഇന്ത്യന്‍ സൈന്യം. കനത്തമഴയിലും മഴവെള്ളപ്പാച്ചിലിലും തങ്ങളുടെ ഏക യാത്രമാര്‍ഗമായ മലപ്പുറം വണ്ടൂര്‍ റോഡ് ഒലിച്ച്‌ പോയപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു പലരും ചോദിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS