Karnataka rushes 10 crore worth relief material to flood-hit Kerala
കാലവര്‍ഷക്കെടുതി നേരിടുന്ന കേരളത്തിനു കര്‍ണാടക സര്‍ക്കാരിന്റെ സഹായം. ദുരിത്വാശാസ പ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് കോടി രൂപയാണ് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് സഹായം പ്രഖ്യാപിച്ചത്.
#Rain #KeralaFloods2018