Morning News Focus | സംസ്ഥാനത്ത് കനത്ത മഴ | Oneindia Malayalam

Oneindia Malayalam 2018-08-09

Views 884

Relenteless rain continues at Idukki and 3 people lost their lives
വീണ്ടും സംസ്ഥാനത്ത് കനത്ത മഴ. മഴയെ തുടർന്ന് കോഴിക്കോട് വയനാട് ഇടുക്കി എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. ഇടുക്കിയിൽ ഉരുള്പൊട്ടലിൽ 3 പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടിമാലിയിൽ ഇന്ന് പുലർച്ചെ ഹസൻ കോയ എന്ന ആളുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
#Idukki #Rain

Share This Video


Download

  
Report form
RELATED VIDEOS