Anushka Sharma playing for team India!
ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിരൊന്നൊരുക്കിയിരുന്നു. ഇവിടെ എത്തിയവരുടെ ചിത്രമാണ് ബിസിസിഐ ഒദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടത്.
#BCCI #TeamIndia #Virushka