ദുബായിക്ക് വരുമാനം ഇന്ത്യയിൽ നിന്ന് ! | Oneindia Malayalam

Oneindia Malayalam 2018-08-07

Views 84

India continued to be the top source market for tourism in Dubai
ദുബായുടെ വിനോദസഞ്ചാര വരുമാനത്തിന്റെ മുഖ്യപങ്കും എത്തുന്നത് ഇന്ത്യയില്‍ നിന്ന്. ഓരോ വര്‍ഷവും ഇതു കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് ദുബയ് ടൂറിസം വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ആദ്യപകുതി പിന്നിട്ടപ്പോള്‍ ആകെ 81 ലക്ഷം വിനോദസഞ്ചാരികളാണ് ദുബായിലെത്തിയത്.
#Dubai #India

Share This Video


Download

  
Report form
RELATED VIDEOS