srinish and basheer criticize pearle in anjali dress issue
നെറ്റി പ്രശ്നം ബിഗ് ബോസിൽ ഏറ്റവും കൂടുതൽ വാക് വാദങ്ങളും രൂക്ഷമായ അഭിപ്രായ ഭിന്നതകളും നടന്നൊരു വിഷയമായിരുന്നു അത്.അഞ്ജലിയുടെ വസ്ത്രം അനൂപ് ധരിച്ചതിനെ പേളി അയ്യേ എന്ന് വിളിച്ച് പരിഹസിച്ചെന്നും അത് അഞ്ജലിയ്ക്ക് നേരെ കാണിച്ച വിവേചനമാണെന്നും സാബുവും അനൂപും ബിഗ് ബോസ് ഹൗസിൽ ആരോപിച്ചു.
#BigBossMalayalam