2.0 റിലീസിന് ഒരുങ്ങുകയാണ് | filmibeat Malayalam

Filmibeat Malayalam 2018-08-07

Views 517

2.0 point o asking huge price for kerala distribution
രജനികാന്ത് ശങ്കര്‍ ടീമിന്റെ ബ്രഹാമണ്ഡ ചിത്രം 2.0 റിലീസിന് ഒരുങ്ങുകയാണ്. ഈ നവംബറില്‍ ദീപാവലി അവധിക്ക് പിന്നാലെ ചിത്രം തിയറ്ററിലെത്തി. ആദ്യം പ്രഖ്യാപിച്ചതില്‍ നിന്നും ഒരു വര്‍ഷത്തോളം വൈകിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശങ്കര്‍-രജനി കൂട്ടുകെട്ടിലെ ബ്രഹ്മാണ്ഡ ചിത്രം എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0.
#2.0 #Rajinikanth

Share This Video


Download

  
Report form
RELATED VIDEOS