Morning News Focus | ജാഗ്രതാ നിർദ്ദേശം നൽകി | Oneindia Malayalam

Oneindia Malayalam 2018-08-03

Views 1K

Malampuzha dam opening / Alert
മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടുമുയര്‍ത്തുന്നു. . വൃഷ്ടി പ്രദേശത്ത് മഴ കൂടിയതാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനമായത്
ഷട്ടറുകള്‍ ഉയര്‍ത്തുന്നതോടെ ഭാരതപ്പുഴയിലും കല്‍പ്പാത്തി പുഴയിലും ജലനിരപ്പ് ഉയരും. തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട.
#MalampuzhaDam #MorningNewsFocus

Share This Video


Download

  
Report form
RELATED VIDEOS