ഒരു മലേഷ്യന്‍ "ടെര്‍മിനല്‍" പൂട്ട്...!!!
150 ദിവസങ്ങള്‍ മില്യണിലധികം യാത്രക്കാര്‍ ഫ്ളൈറ്റിറങ്ങുന്നു പോകുന്നു.മലേഷ്യയിലെ കോലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയിട്ടും പോകാനിടമില്ലാതെ വന്ന ഒരെയൊരു വ്യക്തി ഈ 36കാരനാകും.സിറിയന്‍ പൗരനെന്ന ഒറ്റക്കാരണം കൊണ്ട് ഒരു വിമാനത്താവളത്തില്‍ ജീവിക്കുന്ന ഒരാള്‍.
#aanakkaryam
#save_hassan
www.aanakkaryam.com
Youtube- https://www.youtube.com/c/Aanakkaryam
**like.share.subscribe**