This is how much Ronaldo will get for a single post on Instagram
ഫുട്‌ബോള്‍ താരമെന്നതിലുപരിയായി ഒരു ഗ്ലോബല്‍ ഐക്കണാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകത്ത് ഏറ്റവുമധികം പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുടരുന്ന താരമായ റൊണാള്‍ഡോക്ക് ഇന്‍സ്റ്റഗ്രാമില്‍ മാത്രം 137 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്. അഞ്ചു തവണ ലോകഫുട്‌ബോളറായതും ലോകത്തിലെ ഏറ്റവും മികച്ച ആരാധക പിന്തുണയുള്ള രണ്ട് ക്ലബുകള്‍ക്ക് വേണ്ടി കളിച്ചതുമാണ് ആരാധക പിന്തുണയേറാന്‍ റോണോയെ സഹായിച്ചത്.
#Ronaldo #Instagram