Three-year-old girl falls into 110-feet borewell in Munger, rescue operation underway
ബിഹാറിലെ മുങ്കാറിൽ കളിച്ചു കൊണ്ടിരിക്കെ മൂന്നു വയസുകാരി തുറന്നു കിടന്ന കുഴൽക്കിണറിൽ വീണു.110 അടി താഴ്ചയിലുള്ള കുഴൽക്കിണറിലാണ് സന്നോ എന്ന മൂന്നു വയസുകാരി വീണത്.ഇന്നലെ ഉച്ചക്ക് ശേഷമാണ് സംഭവം. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
#Borewell