സ്ത്രീകളുടെ ശബരിമല പ്രവേശനത്തിന് സുപ്രീം കോടതിയുടെ അനുമതി? | Oneindia Malayalam

Oneindia Malayalam 2018-08-01

Views 450

Sabarimala Woman entry, latest developement
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹരജിയില്‍ സുപ്രീം കോടതിയില്‍ ഇന്ന് വാദം തുടരുകയാണ്. സ്ത്രീകളേ പ്രായഭേദമന്യേ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിന് എതിര്‍പ്പില്ലെന്ന സര്‍ക്കാരിന്‍റെ നിലപാടിന്‍റെ എതിര്‍ത്തുകൊണ്ടുള്ള വാദങ്ങളാണ് കഴിഞ്ഞ ദിവസം കോടതിയില്‍ നടന്നത്.
#Sabarimala

Share This Video


Download

  
Report form
RELATED VIDEOS