അസമിലെ പുതിയ പൗരത്വ പട്ടിക വിവാദമായിരിക്കെ നിയമവിരുദ്ധമായി കുടിയേറിയവരെ വെടിവച്ച് കൊല്ലണമെന്ന് തെലങ്കാനയിലെ ബിജെപി എംഎല്‍എ രാജ സിങ് പറഞ്ഞു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളും ബംഗ്ലാദേശികളായ കുടിയേറ്റക്കാരും ഇന്ത്യ വിട്ട് പോകുന്നില്ലെങ്കില്‍ അവരെ വെടിവച്ച് കൊല്ലണമെന്നാണ് രാജ സിങ് പറഞ്ഞത്. Rohingyas and illegal Bangladeshi immigrants must be sh0t de@d to keep India safe: BJP MLA Raja Singh