Big boss malayalam: sabu mon- aristo suresh coversation
ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥിയാണ് അരിസ്‌റ്റോ സുരേഷ്. ബിഗ് ബോസില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും സുരേഷ് സജീവമായി ഇടപെടാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് എപ്പിസോഡുകളില്‍ അദ്ദേഹത്തിനെതിരെ മല്‍സരാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും രംഗത്തെത്തിയിരുന്നു.
#BigBoss