ജലനിരപ്പ് 2394.58 അടി | OneIndia Malayalam

Oneindia Malayalam 2018-07-30

Views 45

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. രാവിലെ 2394.58 അടിയായിരിക്കുകയാണ്. 'ഓറഞ്ച് അലര്‍ട്ട്' പ്രഖ്യാപിക്കാന്‍ ഇനി വെറും 0.42 അടി മാത്രം മതി. ജലനിരപ്പ് 2395 അടിയിലെത്തിയാലുടന്‍ കെഎസ്‌ഇബി അതിജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിക്കും. ചെറുതോണി തുറക്കുന്നത് 26 വര്‍ങ്ങള്‍ക്ക് ശേഷം, With rising water levels, Kerala's Idukki dam to open after 26 years

Share This Video


Download

  
Report form