Mammootty's Oru Kuttanadan Blog: The First Official Teaser Is Out!
സിനിമയിലെ മമ്മൂട്ടിയുടെ കിടിലന്‍ ലുക്കിലുള്ളൊരു ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിനൊപ്പം ചിത്രത്തിലെ ആദ്യ ടീസറും ഇന്നലെ പുറത്ത് വിട്ടിരിക്കുകയാണ്. മമ്മൂട്ടി തന്നെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ടീസര്‍ റിലീസ് ചെയ്തിരുന്നത്.
#OruKuttanadanBlog