ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു | Oneindia Malayalam

Oneindia Malayalam 2018-07-26

Views 77

As Idukki dam nears full storage capacity, Kerala State Electricity Board prepares to release water
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പത്തുദിവസത്തിനുള്ളില്‍ ഡാം തുറക്കേണ്ടിവരും 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഡാം തുറക്കേണ്ട സാഹചര്യം വരുന്നതെന്നതും ശ്രദ്ധേയമാണ്.മഴയും നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ബോര്‍ഡ് അണക്കെട്ട് തുറക്കുന്നതിനുള്ള തയാറെടുപ്പു തുടങ്ങി. ജലനിരപ്പ് 2400 അടിയിലെത്തിയാല്‍ ഡാം തുറക്കണം.
#IdukkiDam

Share This Video


Download

  
Report form
RELATED VIDEOS