Breaking News | UdayaKumar ഉരുട്ടിക്കൊലക്കേസ്: 2 പ്രതികൾക്ക് വധശിക്ഷ

Oneindia Malayalam 2018-07-25

Views 928

UdayaKumar Case - Verdict out
ഏറെ കോളിളക്കമുണ്ടാക്കിയ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ രണ്ട് പോലീസുകാര്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി കെ ജിതകുമാര്‍, രണ്ടാം പ്രതി എസ് വി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.
#Udayakumar

Share This Video


Download

  
Report form