At 87, this poor J&K woman, who built a toilet, is a true mascot of Swachh Bharat Abhiyan
വര്‍ഷങ്ങളായി താന്‍ തുറന്ന സ്ഥലത്താണ് മലമൂത്ര വിസര്‍ജനം നടത്തുന്നതെന്നും അതിന്റെ പ്രശ്‌നങ്ങളിപ്പോള്‍ അറിയാമെന്നും രാഖി ദേവി പറയുന്നു. എല്ലാവരും തന്നെപ്പോലെ ശുചിമുറികള്‍ ഉണ്ടാക്കി ഉപയോഗിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
#Toilet #Modi