Kerala Blasters Vs Melbourne City Preview
കൊച്ചി വീണ്ടും ഫുട്‌ബോള്‍ ലഹരിയിലേക്ക്. അതും അന്താരാഷ്ട്ര ക്ലബ്ബുകള്‍ അണിനിരയ്ക്കുന്ന ടൂര്‍ണമെന്റുമായി. പുതിയ സീസണിനു മുന്നോടിയായി നടക്കുന്ന ഇന്ത്യയിലെ ആദ്യ ലാ ലിഗ വേള്‍ഡ് ടൂര്‍ണമെന്റിനാണ് കൊച്ചി വേദിയാവുന്നത്. ടൊയോട്ട യാറിസ് ലാ ലിഗ വേള്‍ഡ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് മല്‍സരിക്കുന്നതാണ് മലയാളി ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.
#KBFC