Cristiano Ronaldo rewards Greek hotel staff with big tip
ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിലേക്ക് കൂടുമാറ്റം നടത്തി ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ച പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ വീണ്ടും വാര്‍ത്തകളില്‍ തരംഗമായിരിക്കുകയാണ്. ഗ്രീസില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ പോയപ്പോഴാണ് ക്രിസ്റ്റിയാനോ ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുന്നത്. കോളടിച്ചതാവട്ടെ ക്രിസ്റ്റിയാനോ ഗ്രീസില്‍ താമസിച്ച ആഢംബര റിസോര്‍ട്ടിലെ ജീവനക്കാര്‍ക്കും.
#CR07 #Juventus